കേരളത്തിന് വിഷ്ണു വിനോദം; 29 ഓവറില്‍ പുതുച്ചേരിയുടെ 247 മറികടന്നു
അഹമ്മദാബാദ്: വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ചുറി മികവിന്റെ ബലത്തില്‍ പുതുച്ചേരിക്കെതിരെ കേരളം മികച്ച റണ്‍നിരക്കോടുകൂടിയ വിജയം കൈവരിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മുന്നില്‍ പുതുച്ചേരി വച്ചത്...









