പോറ്റിക്കു അടിച്ചുമാറ്റാനുള്ള വഴിവെട്ടിയതു തന്ത്രി…തന്ത്രിയെ കുരുക്കി പോറ്റി!! ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം അടിച്ചുമാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നു, തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദം, പോറ്റിക്കു ലഭിച്ച ലാഭത്തിൻറെ പങ്ക് തന്ത്രിയും കൈപ്പറ്റി? ശബരിമല സ്വർണക്കൊള്ളയിൽ കണ്ഠരര് രാജീവര് അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യ അറസ്റ്റ്.ചോദ്യം ചെയ്യാൻ വിളിപ്പിച്ച തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു....









