അറസ്റ്റിനു സാധ്യതയെന്ന് റിപ്പോർട്ട്!! ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പങ്ക്… ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര്, പോറ്റിയുമായി അടുത്ത ബന്ധമെന്ന് പത്മകുമാറടക്കമുള്ളവരുടെ മൊഴി… എസ്ഐടി ചോദ്യം ചെയ്യൽ തുടരുന്നു
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി ചോദ്യം ചെയ്യുന്നതു തുടരുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠരര് രാജീവർക്ക്...









