മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച വിവരം സ്‌കൂൾ അധികൃതർ അറിഞ്ഞത് രണ്ടാഴ്ച മുൻപ്, അധ്യാപകനെതിരെ നടപടിയെടുത്തെങ്കിലും പോലീസിൽ അറിയിക്കാതെ മറച്ചുവച്ചു, സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ!! പ്രധാനാധ്യാപകൻ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർക്ക് ഡിവൈഎസ്‍പി ഓഫിസിൽ ഹാജരാകാൻ നിർദേശം, നടപടിയെടുക്കും?
പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി ആറാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ...









