ബിഎസ്എൻഎല്ലിൽ ഇനി ‘റേഞ്ച്’ പ്രശ്നമില്ല; വൈ-ഫൈ കോളിംഗ് സേവനം ഇനി രാജ്യമെമ്പാടും!
മൊബൈൽ കവറേജ് കുറവുള്ള ഇടങ്ങളിലും തടസ്സമില്ലാത്ത സംഭാഷണം ഉറപ്പാക്കാൻ ബിഎസ്എൻഎൽ വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം രാജ്യവ്യാപകമായി ആരംഭിച്ചു. 2026 പുതുവത്സര ദിനത്തിലാണ് ഈ സേവനം...









