കിവീസിനെതിരായ പരമ്പര; ഭാരത ടീമിനെ ഇന്നറിയാം
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഭാരത ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പുതുവര്‍ഷത്തില്‍ ബിസിസിഐ സെലര്‍കര്‍മാര്‍ ആദ്യമായി കുടിച്ചേരുന്നുവെന്ന പ്രത്യേകത കൂടി ഇന്നത്തെ ടീം പ്രഖ്യാപനത്തിനുണ്ട്. പേസ് ബൗളര്‍മാരായ...









