ജനിക്കുമ്പോൾ അമ്മയെപ്പോലെ, വളരുമ്പോൾ അച്ഛനെപ്പോലെ; ഇതിന് പിന്നിലെ കാരണമിതാണ്
കുട്ടിക്കാലത്ത് അത്ര പ്രകടമായില്ലെങ്കിലും, പ്രായപൂർത്തിയാകുന്തോറും മക്കളുടെ സ്വഭാവത്തിൽ അച്ഛന്റെ ശൈലികൾ തെളിഞ്ഞുവരുന്നത് ജനിതകപരമായ കാരണങ്ങൾ കൊണ്ടാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു കുഞ്ഞിന്റെ രൂപീകരണത്തിൽ മാതാപിതാക്കൾക്ക് തുല്യ പങ്കാണുള്ളതെങ്കിലും,...









