ട്വന്റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലദേശ്, മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം
ധാക്ക : ട്വന്റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലദേശ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്കു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ്...









