ബാസ്കറ്റ്ബോളില്‍ കേരള ടീമുകള്‍ക്ക് വിജയത്തുടക്കം
ചെന്നൈ: സീനിയര്‍ നാഷണല്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇത്തവണത്തെ ഉദ്ഘാടന ദിവസം വിജയം സ്വന്തമാക്കി കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍. ചാമ്പ്യന്‍ഷിപ്പിന്റെ ഈ 75-ാം പതിപ്പ് ചെന്നൈ ജവഹര്‍ലാല്‍...









