News Desk

News Desk

ഏഷ്യാകപ്പ്-ക്രിക്കറ്റ്:-ഭാരതത്തിന്-ഇന്ന്-യുഎഇ 

ഏഷ്യാകപ്പ് ക്രിക്കറ്റ്: ഭാരതത്തിന് ഇന്ന് യുഎഇ 

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍ടീം ഭാരതം ഇന്ന് ആദ്യ പോരാട്ടത്തിന്. ആതിഥേയരായ യുഎഇ ആണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ ഭാരതം ജേതാക്കളാകുമ്പോള്‍...

ഇനി-മുതൽ-വെറും-മന്ത്രിയല്ല-ബഹു-മന്ത്രി,-കത്തിടപാടുകളില്‍-ബഹുമുഖ്യമന്ത്രി,-ബഹു.മന്ത്രി-എന്നു-രേഖപ്പെടുത്തണം,-സർക്കുലർ-പുറത്തിറക്കി-ഭരണപരിഷ്ക്കാര-വകുപ്പ്

ഇനി മുതൽ വെറും മന്ത്രിയല്ല ബഹു. മന്ത്രി, കത്തിടപാടുകളില്‍ ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണം, സർക്കുലർ പുറത്തിറക്കി ഭരണപരിഷ്ക്കാര വകുപ്പ്

തിരുവനന്തപുരം: സർ‌ക്കാർ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും...

സഞ്ജു-അപകടകാരി:-രവി-ശാസ്ത്രി

സഞ്ജു അപകടകാരി: രവി ശാസ്ത്രി

മുംബൈ: ഓപ്പണറെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഏറ്റവും അപകടകാരിയായ ബാറ്ററാണെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. ”ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോഴാണ് സാംസണ്‍ ഏറ്റവും അപകടകാരിയാകുന്നത്. സഞ്ജു...

ആസിഫും-മനോജും-കണ്ണൂര്‍-വാരിയേഴ്‌സില്‍

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

കണ്ണൂര്‍: രണ്ട് താരങ്ങളെക്കൂടി സ്വന്തം പാളയത്തിലെത്തിച്ച് സൂപ്പര്‍ ലീഗ് കേരള ക്ലബ്ബ് കണ്ണൂര്‍ വാരിയേഴ്സ്. ്മധ്യനിരതാരം ഒ.എം. ആസിഫ്, പ്രതിരോധനിരതാരം എസ്. മനോജ് എന്നിവരെയാണ് പുതിയ സീസണിന്...

ഒഴിഞ്ഞുമാറി-ആരോപണം-ഉന്നയിച്ച-യുവതികള്‍.,-രാഹുൽ-മാങ്കൂട്ടത്തിലിനെതിരെ-നിയമ-നടപടിക്കില്ല,,-മൊഴി-നൽകാൻ-താൽപര്യമില്ലെന്ന്-അവന്തിക

ഒഴിഞ്ഞുമാറി ആരോപണം ഉന്നയിച്ച യുവതികള്‍.., രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ല,, മൊഴി നൽകാൻ താൽപര്യമില്ലെന്ന് അവന്തിക

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ  യുവ നടിയിൽ നിന്നും...

‘ഇൻസോംനിയ-വേക്ക്-അപ്പ്-ഇന്റു-ദി-ഡ്രീം’-മുമായി-മനസ്സുകളുടെ-മാന്ത്രികൻ-ആതി-ദി-മെന്റലിസ്റ്റ്-വരുന്നു…

‘ഇൻസോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ മുമായി മനസ്സുകളുടെ മാന്ത്രികൻ ആതി ദി മെന്റലിസ്റ്റ് വരുന്നു…

കാണികളുടെ മനസ്സ് വായിച്ച് അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ മെന്റലിസ്റ്റ് ആതി, പുതിയൊരു പര്യടനത്തിന് ഒരുങ്ങുന്നു. ‘ഇൻസോംനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം’ എന്ന പേരിൽ 10...

അര്‍ജുന്‍-എരിഗെയ്സിയും-നിഹാല്‍-സരിനും-രണ്ടാം-സ്ഥാനത്തേക്ക്…വൈശാലി-വനിതകളില്‍-മുന്നില്‍,-നിഹാല്‍-സരിന്-ജയം,-ഗുകേഷിന്-തോല്‍വി

അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും രണ്ടാം സ്ഥാനത്തേക്ക്…വൈശാലി വനിതകളില്‍ മുന്നില്‍, നിഹാല്‍ സരിന് ജയം, ഗുകേഷിന് തോല്‍വി

സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റ് കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യറൗണ്ടില്‍ മുന്നിട്ട് നിന്നിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും തോല്‍വിയിലൂടെ വീണപ്പോല്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍...

സ്ഫോടനത്തിനു-മുൻപ്-ഡിവൈഎഫ്ഐ-യൂണിറ്റ്-സെക്രട്ടറി,-ശേഷം-സിപിഎം-ബ്രാഞ്ച്-സെക്രട്ടറി!!-പാനൂർ-ബോംബ്-സ്ഫോടന-കേസ്-പ്രതി-അമൽ-ബാബു-കുന്നോത്ത്-പറമ്പ്-ബ്രാഞ്ച്-സെക്രട്ടറി!!-സ്ഫോടനം-ഉണ്ടായത്-അമൽ-ഉൾപ്പെട്ട-സംഘം-നിർമാണത്തിലിരുന്ന-വീടിൻറെ-ടെറസിൽ-ബോംബ്-നിർമിക്കുന്നതിനിടെ
നാട്ടുകാർ-നോക്കുമ്പോൾ-കാണുന്നത്-കൈ-നിറയെ-മിഠായിയും-പിടിച്ച്-പാ‍ഞ്ഞുപോകുന്ന-കാറിനു-പിന്നാലെ-കരഞ്ഞുകൊണ്ടോടുന്ന-നാലുവയസുകാരനെ!!-മിഠായി-വാങ്ങാൻ-കാർ-നിർത്തിയ-കുടുംബം-കുട്ടിയെ-മറന്ന്-കാറുമായി-പോയി,-സംരക്ഷകരായി-നാട്ടുകാർ,-സംഭവം-മലപ്പുറത്ത്
ഹോട്ടലിൽ-നിന്ന്-ഷവർമ-കഴിച്ച-പതിനഞ്ചോളം-കുട്ടികൾക്ക്-ഛർദിയും-ദേഹാസ്വാസ്ഥ്യവും,-കുട്ടികൾ-നിരീക്ഷണത്തിൽ,-അസ്വസ്ഥത-അനുഭവപ്പെട്ടത്-പൂച്ചക്കാട്-പള്ളിയിൽ-നബിദിനാഘോഷം-കാണാനെത്തിയ-കുട്ടികൾക്ക്

ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച പതിനഞ്ചോളം കുട്ടികൾക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും, കുട്ടികൾ നിരീക്ഷണത്തിൽ, അസ്വസ്ഥത അനുഭവപ്പെട്ടത് പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾക്ക്

കാസർകോട്: കാഞ്ഞങ്ങാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനു പിന്നാലെ ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് പതിനഞ്ചോളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ...

Page 353 of 724 1 352 353 354 724

Recent Posts

Recent Comments

No comments to show.