അന്വേഷണം നേരിടാന്‍ താന്‍ റെഡിയാണ്…. സിബിഐ അന്വേഷിക്കട്ടെ, ഒരു ആനുകൂല്യവും തനിക്ക് ആവശ്യമില്ല, പുനര്‍ജനി വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് വിഡി സതീശന്‍
കല്‍പ്പറ്റ: പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് ശുപാര്‍ശ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത്...









