News Desk

News Desk

1128-കോടി-നേടിയിട്ടും-രക്ഷയില്ല!-മന്ത്രാലയം-വെട്ടിമാറ്റിയത്-ആ-ഒരു-വാക്ക്;-‘ധുരന്ധർ’-ഇന്ന്-മുതൽ-പുതിയ-രൂപത്തിൽ!

1128 കോടി നേടിയിട്ടും രക്ഷയില്ല! മന്ത്രാലയം വെട്ടിമാറ്റിയത് ആ ഒരു വാക്ക്; ‘ധുരന്ധർ’ ഇന്ന് മുതൽ പുതിയ രൂപത്തിൽ!

മുംബൈ: 2025-ൽ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ’ പരിഷ്കരിച്ച പതിപ്പുമായി വീണ്ടും തിയേറ്ററുകളിലെത്തുന്നു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ (I&B Ministry)...

മന്തി-വരാൻ-വൈകിയതിന്-ഹോട്ടൽ-‘അടിച്ചു-നിരത്തി’;-കാസർക്കോട്-നടന്നത്-സിനിമാ-സ്റ്റൈൽ-ഗുണ്ടാവിളയാട്ടം!

മന്തി വരാൻ വൈകിയതിന് ഹോട്ടൽ ‘അടിച്ചു നിരത്തി’; കാസർക്കോട് നടന്നത് സിനിമാ സ്റ്റൈൽ ഗുണ്ടാവിളയാട്ടം!

കാസർക്കോട്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് യുവാക്കളുടെ സംഘം ഹോട്ടൽ അടിച്ചുതകർത്തു. തൃക്കരിപ്പൂരിലെ ഒരു ഹോട്ടലിന് നേരെയാണ് ഡിസംബർ 31 ന് രാത്രിയോടെ ആക്രമണമുണ്ടായത്. ഹോട്ടലിലെ ചില്ലുകളും...

താടി-വടിച്ചാൽ-തടവ്;-ബാർബർമാർക്കെതിരെ-കർശന-നടപടിയുമായി-താലിബാൻ

താടി വടിച്ചാൽ തടവ്; ബാർബർമാർക്കെതിരെ കർശന നടപടിയുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുരുഷന്മാരുടെ താടി വടിക്കുന്ന ബാർബർമാർക്കെതിരെ കർശന നടപടിയുമായി താലിബാൻ ഭരണകൂടം. നിയമം ലംഘിക്കുന്ന ബാർബർമാരെ ജയിലിലടയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. കുറ്റം തെളിയിക്കപ്പെട്ടാൽ 15 മാസം...

വിജയ്-അല്ല-എതിരാളി!-തമിഴ്നാട്ടിൽ-ഡിഎംകെ-നേരിടുന്നത്-ആരെ?-നിലപാട്-വ്യക്തമാക്കി-ഉദയനിധി-സ്റ്റാലിൻ

വിജയ് അല്ല എതിരാളി! തമിഴ്നാട്ടിൽ ഡിഎംകെ നേരിടുന്നത് ആരെ? നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ തമിഴക വെട്രി കഴകവും ഡിഎംകെയും തമ്മിലാണ് പ്രധാന പോരാട്ടമെന്ന വാദത്തെ തള്ളിക്കളഞ്ഞ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ...

സ​ന്ദ​ർ​ശ​ക​രു​ടെ-പ്രി​യ​പ്പെ​ട്ട-കേ​ന്ദ്രം;-ഓ​ൾ​ഡ്-ദോ​ഹ-പോ​ർ​ട്ടി​ൽ-എ​ത്തി​യ​ത്-റെ​ക്കോ​ർ​ഡ്-സ​ന്ദ​ർ​ശ​ക​ർ

സ​ന്ദ​ർ​ശ​ക​രു​ടെ പ്രി​യ​പ്പെ​ട്ട കേ​ന്ദ്രം; ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ എ​ത്തി​യ​ത് റെ​ക്കോ​ർ​ഡ് സ​ന്ദ​ർ​ശ​ക​ർ

ദോ​ഹ: ഖ​​ത്ത​​റി​​ലെ പ്ര​​ധാ​​ന ടൂ​​റി​​സം കേ​​ന്ദ്ര​​മാ​​യ ഓ​​ൾ​​ഡ്​ ദോ​​ഹ പോ​​ർ​​ട്ടി​​ൽ ഈ ​വ​ർ​ഷം എ​ത്തി​യ​ത് റെ​ക്കോ​ഡ് സ​ന്ദ​ർ​ശ​ക​ർ. 70 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ഈ ​വ​ർ​ഷം വ​ര​വേ​റ്റ​ത്. രാ​ജ്യ​ത്തെ...

നിയമസഭയിലേക്കുള്ള-പോരാട്ടം-യുഡിഎഫും-എന്‍ഡിഎയും-തമ്മില്‍,-ക്രിസ്ത്യൻ-വിഭാഗത്തിന്റെ-തെറ്റിദ്ധാരണ-മാറ്റിയെടുക്കും,-എസ്എൻഡിപി-വോട്ടുകൾ-ബിജെപിക്ക്-അനുകൂലമാകുമെന്ന്-രാജീവ്-ചന്ദ്രശേഖരന്‍

നിയമസഭയിലേക്കുള്ള പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മില്‍, ക്രിസ്ത്യൻ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കും, എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്ന് രാജീവ് ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ബിജെപിയുടെ നിയമസഭയിലേക്കുള്ള പോരാട്ടം മോദിയെ മുൻനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലായിരിക്കും എന്നും തൃശൂരിലെ വോട്ട് ചോർച്ച പാർട്ടി...

ഉത്തരവാദി-ഞങ്ങളല്ല,-ഉത്തരം-പറയേണ്ടത്-വെള്ളാപ്പള്ളി,-സിപിഐയുമായി-നല്ല-ഐക്യത്തിലെന്ന്-എം-വി-ഗോവിന്ദന്‍

ഉത്തരവാദി ഞങ്ങളല്ല, ഉത്തരം പറയേണ്ടത് വെള്ളാപ്പള്ളി, സിപിഐയുമായി നല്ല ഐക്യത്തിലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട്...

ഒഴുകി-നടക്കുന്ന-കോട്ടേജുകൾ;-തീരനിയമം-മറികടക്കാൻ-ആശയവുമായി-കശ്മീരി-യുവാവ്

ഒഴുകി നടക്കുന്ന കോട്ടേജുകൾ; തീരനിയമം മറികടക്കാൻ ആശയവുമായി കശ്മീരി യുവാവ്

അരൂർ: കായൽ ദ്വീപുകൾക്ക് ചുറ്റും ഒഴുകുന്ന കോട്ടേജുകൾ, അതാണ് നമൻ ശർമയുടെ ആശയം. കായലോര വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് തീരപരിപാലന നിയമം ഒട്ടേറെ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനിടയിലാണ് നമൻ...

ട്വിന്റി20-ലോകകപ്പ്:-റാഷിദ്-ഖാന്‍-അഫ്ഗാനെ-നയിക്കും

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

ഡെറാഡൂണ്‍: ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്‍ നയിക്കും. ലോകകപ്പിനുള്ള 15 അംഗ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍...

അനുവാദമില്ലാതെ-ഹെൽത്ത്-ഇൻസ്പെക്ടറുടെ-കാര്യാലയത്തില്‍-അതിക്രമിച്ചു-കയറി,-ചെയ്തത്-ചട്ടലംഘനം,-ആര്‍-ശ്രീലേഖയ്ക്കെതിരെ-അന്വേഷണം,

അനുവാദമില്ലാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയത്തില്‍ അതിക്രമിച്ചു കയറി, ചെയ്തത് ചട്ടലംഘനം, ആര്‍ ശ്രീലേഖയ്ക്കെതിരെ അന്വേഷണം,

തിരുവനന്തപുരം: കോർപ്പറേഷന്റെ ശാസ്തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കൗൺസിലർ ആർ.ശ്രീലേഖ അനുമതി വാങ്ങാതെ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയെന്ന പരാതി പോലീസ് അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്കു കൈമാറി....

Page 221 of 667 1 220 221 222 667