വായ്പകളുടെ പ്രീ-പേയ്‌മെന്റ് ചാർജ് ഒഴിവാകുന്നു; ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ഇന്ന് അവസാന ദിവസം
ബാങ്കിംഗ്, നികുതി മേഖലകളിൽ സാധാരണക്കാർക്കും ചെറുകിട സംരംഭകർക്കും ആശ്വാസവും ജാഗ്രതയും നൽകുന്ന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. വായ്പാ നിയമങ്ങളിലെ പുതിയ ഇളവുകളും ആദായനികുതിയുമായി ബന്ധപ്പെട്ട സമയപരിധിയുമാണ് പുതുവർഷത്തിന്...









