2020 ൽ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രയോഗിച്ച അതേ തന്ത്രം മറ്റത്തൂരിലും ഇറക്കിനോക്കിയത് സിപിഎം, കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച കെആർ ഔസേഫിനെ സിപിഎം ചൂണ്ടി!! യുഡിഎഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച ടെസ്സി ജോസിന് ബിജെപി പിൻതുണ പ്രഖ്യാപിച്ചു… പണി പാളിയതോടെ പുതിയ കഥയിറക്കി സിപിഎം സൈബർ പോരാളികൾ
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഏറ്റവും വിവാദം നിറഞ്ഞ ഒരു ഗ്രാമ പഞ്ചായത്തായിരിക്കുകയാണ് മറ്റത്തൂർ. കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബിജെപിക്ക് പിന്തുണ നൽകുകയാണ് ചെയ്തതെന്നാണ് പൊതുവേ പ്രചരിക്കുന്ന...









