പല ജില്ലാ കമ്മിറ്റിയും അമിത ആത്മവിശ്വാസത്തിലായിരുന്നു പക്ഷെ, ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെയുള്ള വികാരമായി ഇതു മാറിയിട്ടും തിരിച്ചറിയാനായില്ല, പത്മകുമാറിനെതിരെ നടപടിയില്ലാത്തത് തെറ്റിദ്ധാരണയുണ്ടാക്കി- സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പാളിച്ച വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ ശബരിമല വിഷയത്തിൽ രൂക്ഷ വിമർശനം. ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി യോഗം...









