ഞാൻ ഡി മണി അല്ല, പേര് എം എസ് മണി, ശബരിമലയിൽ ഇതുവരെ വന്നിട്ടില്ല, പോറ്റിയെ അറിയില്ല, ഇപ്പോൾ ഉപയോഗിക്കുന്നത് ബാലമുരുകന്റെ സിം, അവനും പാവം!! ഇനിയും വേട്ടയാടിയാൽ ആത്മഹത്യ ചെയ്യും, ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, പേര് മാറ്റിപ്പറയുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം- എസ്ഐടി
ചെന്നൈ: ആത്മഹത്യ ചെയ്യുമെന്ന ഭീഷണിമുഴക്കി ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ചോദ്യം ചെയ്ത ഡി മണി. താൻ നിരപരാധിയാണെന്നും പോറ്റിയെ അറിയില്ലെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു....









