സുരേഷ് ഗോപി എടുക്കാൻ നോക്കിട്ടും ആവിണിശേരിക്കാർ സമ്മതിച്ചില്ല, 10 വർഷത്തിനു ശേഷം ബിജെപിയെ കൈവിട്ടു, കേന്ദ്രമന്ത്രി ദത്തെടുത്ത ആവിണിശേരി യുഡിഎഫിന്
തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ പ്രസിഡന്റ് സ്ഥാനം ഇനി യുഡിഎഫിന്റെ കൈകളിൽ. നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം 10 വർഷത്തിന്...









