രക്തം കാണുമ്പോൾ ബോധം മറയാറുണ്ടോ? ഇത് പേടി കൊണ്ടല്ല! ഇതിന് പിന്നിലെ ശാരീരിക രഹസ്യം ഇതാ…
രക്തം കാണുമ്പോൾ തലകറങ്ങുന്നതിനെ പലരും തമാശയായോ പേടിയായോ ആണ് കാണാറുള്ളത്. എന്നാൽ ഇത് വെറുമൊരു പേടിയല്ല, മറിച്ച് ശരീരത്തിനുള്ളിൽ സംഭവിക്കുന്ന സങ്കീർണ്ണമായ ചില മാറ്റങ്ങളാണെന്ന് ശാസ്ത്രം പറയുന്നു....









