പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കാനൊരുങ്ങിയവനോട്…വേണ്ടടാ മക്കളെ, ഞങ്ങളുണ്ട് കൂടെ…ആ വാക്കുകൾ കേട്ട് 23 കാരൻ പിടിച്ചുകയറിയത് ജീവിതത്തിലേക്ക്!! പിന്നെ അവനൊപ്പം രാവേറെ ആ പാലത്തിനടിയിൽ കൂട്ടിരുന്നു, കരയാൻ തോൾ ചായ്ച്ച് നൽകി…
തിരുവനന്തപുരം: പ്രണയനൈരാശ്യത്തിൽ മരണത്തെ പുൽകാനിറങ്ങിയ 23 കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ആറ്റിങ്ങൽ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരൻ പിള്ളയും… അയിലം പാലത്തിൽ കയറിയ പോത്തൻകോട് സ്വദേശിയായ 23കാരനെ...









