കാടിന്റെ മൗനത്തിലൊരു ‘കുട്ടവഞ്ചി സവാരി’
പണ്ട് മലയാളികൾക്ക് കുട്ടവഞ്ചി സവാരി നടത്തണമെങ്കിൽ തമിഴ്നാട്-കർണാടക അതിർത്തിയിലെ ഹൊഗനക്കലിൽ പോകണമായിരുന്നു. ഇപ്പോൾ പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്ത് അടവി എക്കോ ടൂറിസത്തിലേക്ക് വന്നാൽ മതി. കല്ലാർ പുഴയിൽ...









