ജോലി സ്ഥലത്തും പോകുന്നയിടങ്ങളിലും മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ഉപദ്രവം, ബസ് കയറാൻ നിൽക്കുന്നതിനിടെ ഭർത്താവ് ഉപദ്രവിക്കാൻ വരുന്നത് കണ്ട് യുവതി ഓടിക്കയറിയത് മെട്രോ സ്റ്റേഷനിൽ, പിന്നാലയെത്തിയ ഭർത്താവ് യുവതിയുടെ വയറ്റിൽ കത്തി കുത്തിയിറക്കി, പ്രതി കസ്റ്റഡിയിൽ
കൊച്ചി: മുട്ടം മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപരുക്കേൽപ്പിച്ചു. ഭർത്താവിൽ നിന്ന് രക്ഷപെട്ടോടിയ നീതുവിനെ കൂനംതൈ സ്വദേശി മഹേഷാണ് ആക്രമിച്ചത്. സ്ഥിരം മദ്യപാനിയാണു മഹേഷ്. മദ്യപിച്ച്...









