News Desk

News Desk

ക്രിസ്മസ്-വിരുന്നായി-നിവിൻ-പോളിയുടെ-‘സർവ്വം-മായ’;-നാളെ-മുതൽ-തിയേറ്ററുകളിൽ-ചിരിപ്പൂരം

ക്രിസ്മസ് വിരുന്നായി നിവിൻ പോളിയുടെ ‘സർവ്വം മായ’; നാളെ മുതൽ തിയേറ്ററുകളിൽ ചിരിപ്പൂരം

നിവിൻ പോളി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ (ഡിസംബർ 25) ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ‘പാച്ചുവും...

പൊന്മുടി-കാത്തിരിക്കുന്നു;-കോടമഞ്ഞി​ന്റെ-കുളിരണിയിപ്പിക്കാൻ…

പൊന്മുടി കാത്തിരിക്കുന്നു; കോടമഞ്ഞി​ന്റെ കുളിരണിയിപ്പിക്കാൻ…

കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ ​ആഗ്രഹം തോന്നു​മ്പോഴോക്കെ വണ്ടിയെടുത്ത്​ മൂന്നാറിലേക്കോ ഊട്ടിയിലേക്കോ ഒറ്റപ്പോക്കാണ്​. തൊട്ടടുത്ത്​ കിടക്കുന്ന സ്​ഥലമായതുകൊണ്ടാവാം തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക്​ മഞ്ഞിൽപൊതിഞ്ഞ പൊന്മുടിയെന്ന കൊച്ചുസുന്ദരിയെ അത്രവലിയ വിലയൊന്നുമില്ലാത്തത്​....

2025-ൽ-ജിയോയുടെ-അസാമാന്യ-കുതിപ്പ്:-ടെലികോം-ആധിപത്യം-മുതൽ-ആർട്ടിഫിഷ്യൽ-ഇന്റലിജൻസ്-വരെ

2025-ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ

ഒരു ടെലികോം സേവന ദാതാവിന് അപ്പുറം ഇന്ത്യയുടെ ടെക്നോളജി വളർച്ചയുടെ നെടുംതൂണാകുന്ന തരത്തിൽ തങ്ങളെ അടയാളപ്പെടുത്താൻ ജിയോക്ക് 2025ൽ സാധിച്ചു റിലയൻസ് ജിയോയെ സംബന്ധിച്ചിടത്തോളം 2025 ഒരു...

പാർട്ടിയുടെ-തീരുമാനം-അന്തിമം;-കൊച്ചി-മേയർ-തെരഞ്ഞെടുപ്പ്-വിവാദത്തിൽ-പ്രതികരിച്ച്-കെ-സി-വേണുഗോപാൽ

പാർട്ടിയുടെ തീരുമാനം അന്തിമം; കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ

കൊച്ചി: കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടിയുടെ തീരുമാനം അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ദീപ്തി മേയറാകാൻ ആഗ്രഹിച്ചതിൽ ഒരു തെറ്റുമില്ല. കാരണം...

വയോധികയെ-കെട്ടിയിട്ട്-കവർച്ച;-കൊച്ചുമകൻ-ഉൾപ്പെടെ-രണ്ടുപേർ-കൂടി-അറസ്റ്റിൽ

വയോധികയെ കെട്ടിയിട്ട് കവർച്ച; കൊച്ചുമകൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

ഇടുക്കി: നടുമറ്റത്ത് പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയെ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഭവത്തിൽ രണ്ടുപേരെ കൂടി രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയാർകൂട്ടി കൊല്ലപ്പിള്ളിൽ സൈബു...

കരോള്‍-നടത്തിയ-കുട്ടികള്‍-മദ്യപിച്ചിരുന്നു,-മദ്യപന്മാരുമായി-ഉണ്ടായ-തർക്കങ്ങളെല്ലാം-ഏറ്റെടുക്കേണ്ട-ആവശ്യം-പാര്‍ട്ടിക്കില്ല,-സിപിഎം-ഏരിയ-കമ്മിറ്റിയുടെ-ബാൻഡ്-സെറ്റുമായി-പോകുന്നവരെ-കരോൾ-സംഘമായിട്ടാണോ-കാണേണ്ടത്??-വിദ്വേഷ-പരാമര്‍ശവുമായി-ബിജെപി-സംസ്ഥാന-വൈസ്-പ്രസിഡന്റ്

കരോള്‍ നടത്തിയ കുട്ടികള്‍ മദ്യപിച്ചിരുന്നു, മദ്യപന്മാരുമായി ഉണ്ടായ തർക്കങ്ങളെല്ലാം ഏറ്റെടുക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല, സിപിഎം ഏരിയ കമ്മിറ്റിയുടെ ബാൻഡ് സെറ്റുമായി പോകുന്നവരെ കരോൾ സംഘമായിട്ടാണോ കാണേണ്ടത്?? വിദ്വേഷ പരാമര്‍ശവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്

പാലക്കാട്: പുതുശ്ശേരി സുരഭി നഗറിൽ കരോൾ നടത്തിയ കുട്ടികൾക്കെതിരേയുണ്ടായ ആക്രമണത്തിൽ അശ്വിൻരാജിനെക്കൂടാതെ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്. മദ്യപിച്ചാണ് പ്രതി അക്രമം നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തി ഉടൻ...

80-കാരിയെ-ഊൺമേശയുടെ-കാലിൽ-കെട്ടിയിട്ടു,-ഒരു-പവനും-3000-രൂപയും-കവര്‍ന്നു,-ചെറുമകനും-സുഹൃത്തും-പൊലീസ്-പിടിയില്‍

80 കാരിയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ടു, ഒരു പവനും 3000 രൂപയും കവര്‍ന്നു, ചെറുമകനും സുഹൃത്തും പൊലീസ് പിടിയില്‍

ഇടുക്കി: 80 കാരിയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ  മകളുടെ മകനും സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31)...

ജനം-ജയിപ്പിച്ചതാണെന്ന്-ഓർമ-വേണം,-അഹങ്കാരികള്‍-ഇപ്പണിക്ക്-പറ്റിയവരല്ല,-പ്രതിപക്ഷം-പറയേണ്ട-കാര്യങ്ങൾ-പാർട്ടി-പറയും,-താക്കീതുമായി-പാണക്കാട്-സാദിഖലി-ശിഹാബ്-തങ്ങൾ

ജനം ജയിപ്പിച്ചതാണെന്ന് ഓർമ വേണം, അഹങ്കാരികള്‍ ഇപ്പണിക്ക് പറ്റിയവരല്ല, പ്രതിപക്ഷം പറയേണ്ട കാര്യങ്ങൾ പാർട്ടി പറയും, താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: മലപ്പുറത്ത് പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രതിപക്ഷ പാര്‍ട്ടികളെ...

എസ്ഐആറിൽ-ജനുവരി-22-വരെ-പേര്-ചേർക്കാം,-ഇതിനായി-ഫോം-6-പൂരിപ്പിച്ചു-നൽകണം,-സത്യവാങ്മൂലവും-സമർപ്പിക്കണം,-വിദേശത്തുള്ളവർ-പൂരിപ്പിക്കേണ്ടത്-ഫോം-6-എ,-വിലാസം-മാറ്റാനും-തെറ്റുതിരുത്താനും-ഫോം-8

എസ്ഐആറിൽ ജനുവരി 22 വരെ പേര് ചേർക്കാം, ഇതിനായി ഫോം 6 പൂരിപ്പിച്ചു നൽകണം, സത്യവാങ്മൂലവും സമർപ്പിക്കണം, വിദേശത്തുള്ളവർ പൂരിപ്പിക്കേണ്ടത് ഫോം 6 എ, വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8

തിരുവനന്തപുരം: നിലവിൽ പുറത്തിറക്കിയ എസ്ഐആർ കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രത്തൽ ഖേൽക്കർ. ഇതിനായി ഫോം...

ജീവിക്കാൻ-അനുവദിക്കാത്ത-വിധം-മക്കളെ-വച്ച്-തേജോവധം-ചെയ്യുകയാണ്,-മക്കളെ-ഉപദ്രവിച്ചതിന്റെ-തെളിവുകൾ-പോലും-കോടതി-പരി​ഗണിക്കാതെ-ഭാര്യയുടെ-കൂടെ-വിടാൻ-ഉത്തരവിട്ടു!!-തെളിവുകൾ-ഫോണിലുണ്ട്,-ലോക്-തുറക്കാനുള്ള-പാറ്റേണടക്കം-ആത്മഹത്യാ-കുറിപ്പിൽ-വരച്ചുചേർത്തു,-തന്റേയും-മക്കളുടേയും-മരണത്തിനുത്തരവാദികൾ-ഭാര്യയും-അവരുടെ-അമ്മയും-സഹോദരനും-കലാധരന്റെ-കുറിപ്പ്
Page 238 of 665 1 237 238 239 665

Recent Posts

Recent Comments

No comments to show.