കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി
കോട്ടയം: കുറഞ്ഞ ചെലവിൽ കൂട്ടമായും കുടുംബസംഗമമായും ഒന്നു ടൂറിനു പോകണമെന്നുവെച്ചാൽ ഇപ്പോൾ പറ്റിയ മാർഗം കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സർവിസാണ്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന...









