Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കൊല്‍ക്കത്തയില്‍ വിഐപികളുടെ ധാരാളിത്തം മെസിയെ അലോസരപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

by News Desk
December 22, 2025
in SPORTS
കൊല്‍ക്കത്തയില്‍-വിഐപികളുടെ-ധാരാളിത്തം-മെസിയെ-അലോസരപ്പെടുത്തിയെന്ന്-റിപ്പോര്‍ട്ട്

കൊല്‍ക്കത്തയില്‍ വിഐപികളുടെ ധാരാളിത്തം മെസിയെ അലോസരപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ലോകത്തിന്റെ സൂപ്പര്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ ഭാരത സന്ദര്‍ശനത്തിന്റെ ആദ്യ ദിനം കൊല്‍ക്കത്തയില്‍ അലങ്കോലമായതിന് പിന്നിലെ കാരണങ്ങള്‍ വേദിയിലെ അതിരുകടന്ന വിഐപി സംസ്‌കാരമെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ മെസിയുടെ പരിപാടി അലങ്കോലമാകുകയും വന്‍വിവാദത്തിന് വഴിവെക്കുകയും ചെയ്യുന്നതിനെ കുറിച്ച് ബംഗാള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) അന്വേഷിച്ച് വരികയാണ്. എസ്‌ഐടിക്ക് ലഭിച്ച മൊഴിയില്‍ മെസി കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വല്ലാതെ അലോസരപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

സ്റ്റേഡിയത്തിലേക്ക് മെസി എത്തുമ്പോള്‍ കുറേ അധികം വിഐപികള്‍ ചുറ്റും ഉണ്ടായിരുന്നു. ഇവരില്‍ പലരും അടുത്തെത്തി ദേഹത്ത് തട്ടുകയും അനുവാദം കൂടാതെ ആലിംഗനം ചെയ്യുകയും ചെയ്തത് മെസിയെ അലോസരപ്പെടുത്തിയതായി അറിയുന്നു. രണ്ട് മണിക്കൂറോളം സ്‌റ്റേഡിയത്തില്‍ ചെലവഴിക്കുമെന്നായിരുന്നു ഷെഡ്യൂള്‍. എന്നാല്‍ സ്‌റ്റേഡിയത്തിലെത്തി മിനിറ്റുകള്‍ കൊണ്ട് മെസി പുറത്തേക്ക് പോകാന്‍ തിടുക്കം കാട്ടുകയായിരുന്നു. സംഘാടനത്തില്‍ ഗുരുതരമായ വീഴ്‌ച്ചവന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍്ടടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മെസി പങ്കെടുത്ത ഹൈദരാബാദ്, മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലെ പരിപാടികളെല്ലാം ഗംഭീരമായിരുന്നു. ആരാധകരും തൃപ്തരായാണ് മടങ്ങിയത്. കൊല്‍ക്കത്തയില്‍ പതിനായിരങ്ങള്‍ മുടക്കിയെത്തിയവര്‍ക്ക് വരെ ഒരു മിന്നായം പോലെയെങ്കിലും മെസിയെ കാണാന്‍ സാധിച്ചില്ല.

മെസിയുടെ പരിപാടിക്ക് പിന്നിലെ സാമ്പത്തിക കണക്കുകളും എസ്‌ഐടി പരിശോധിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഗോട്ട്(ഗ്രെയ്റ്റ് ഓഫ് ഓള്‍ ടൈം) ടൂര്‍ ഓഫ് ഇന്ത്യ എന്ന് പേരിട്ട പരിപാടിയുടെ മുഖ്യ സംഘാടകന്‍ ശതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെസി ഭാരതത്തിലെത്തുന്നതിനായി 89 കോടി രൂപ വാങ്ങിയതായി ശതാദ്രു ദത്ത മൊഴി നല്‍കിയെന്നാണ് വിവരം. 89 കോടിക്ക് പുറമെ 11 കോടി നികുതിയായും സര്‍ക്കാരിലേക്ക് നല്‍കേണ്ടി വന്നു. ആകെ 100 കോടി ചിലവായതായാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍ പുറത്തു വരുന്നത്.

ShareSendTweet

Related Posts

ഇന്ത്യന്‍-സൂപ്പര്‍-ലീഗ്:-ത്രില്ലര്‍-പോര്-സമനിലയില്‍
SPORTS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലര്‍ പോര് സമനിലയില്‍

April 17, 2026
ഇന്ത്യന്‍-സൂപ്പര്‍ലീഗ്:-ബ്ലാസ്റ്റേഴ്‌സിന്-സമനില
SPORTS

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

April 17, 2026
ബാഴ്‌സിലോണ-ഓപ്പണ്‍:-അല്‍കാരസ്-പിന്മാറി
SPORTS

ബാഴ്‌സിലോണ ഓപ്പണ്‍: അല്‍കാരസ് പിന്മാറി

April 17, 2026
ഫ്രഞ്ച്-ഓപ്പണ്‍-സമ്മാനത്തുക-വര്‍ദ്ധിപ്പിച്ചു
SPORTS

ഫ്രഞ്ച് ഓപ്പണ്‍ സമ്മാനത്തുക വര്‍ദ്ധിപ്പിച്ചു

April 17, 2026
ചാമ്പ്യന്‍സ്-ലീഗ്-സെമി-ലൈനപ്പ്:-ബയേണ്‍-പിഎസ്ജി,-ആഴ്‌സണല്‍-അത്‌ലറ്റിക്കോ
SPORTS

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

April 17, 2026
കളിസ്ഥലങ്ങള്‍-നാമമാത്രം;-നേട്ടം-കൊയ്ത്-ടര്‍ഫുകള്‍,-മണിക്കൂറിന്-1500-രൂപ-വരെ-വാടക
SPORTS

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

April 16, 2026
Next Post
ആഷസ്-ഓസീസിന്-തന്നെ;-അഡ്‌ലെയ്ഡില്‍-ഇംഗ്ലണ്ടിനെ-82-റണ്‍സിന്-തോല്‍പ്പിച്ചു

ആഷസ് ഓസീസിന് തന്നെ; അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിന് തോല്‍പ്പിച്ചു

പെണ്‍പടയ്‌ക്ക്-വിജയത്തുടക്കം

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

മഞ്ഞിൻ-കുളിരിൽ-ഇടുക്കി

മഞ്ഞിൻ കുളിരിൽ ഇടുക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ; തികഞ്ഞ വെറുപ്പാണിത്’ : ‘വിഷു പരസ്യ’ക്കേസിൽ പ്രതികരണവുമായ് ഉണ്ണിമുകുന്ദൻ
  • വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
  • സ്ത്രീകളുടെ പേരിൽ ഭരണഘടന തകർക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞു; ബില്ല് പരാജയപ്പെട്ടതിൽ രാഹുൽ ഗാന്ധി
  • ചർച്ച ഫലം കണ്ടില്ല, മടക്കയാത്രയിൽ ഇസ്രയേൽ പണി തരുമോയെന്ന ഭയം!! ഇറാനിയൻ പ്രതിനിധി സംഘത്തിന് അതിർത്തിവരെ കവചമൊരുക്കി പാക് വ്യോമസേനയുടെ ജെ-10 യുദ്ധവിമാനങ്ങളും എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും
  • ‘ഹൊർമുസ് തുറക്കും‘! ലോകത്തിനൊന്നാകെ ആശ്വാസം പകരുന്ന തീരുമാനവുമായ് ഇറാൻ; ലെബനൻ–ഇസ്രായേൽ വെടിനിർത്തൽ കാലയളവിൽ കടലിടുക്കിലൂടെയുള്ള ​ഗതാ​ഗതം അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.