ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്
ലിവര്‍പൂള്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജയം നേടിക്കൊണ്ട് ആഴ്‌സണല്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സീസണില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ് ആഴ്‌സണല്‍ മറികടന്നിരിക്കുന്നത്. എവര്‍ട്ടണിനെ...









