ആദ്യം യാത്ര പറഞ്ഞത് അച്ഛൻ, പിരിയാനാകാതെ അമ്മ മക്കളുമായി അവസാന യാത്രയ്ക്കൊരുങ്ങി… ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം വിഭലമാക്കി കുഞ്ഞ് അക്ഷയും യാത്രയായി, ചേലക്കര കൂട്ട ആത്മഹത്യയിൽ നിന്നു രക്ഷപ്പെട്ട നാലുവയസുകാരനും മരിച്ചു
ചേലക്കര: രക്ഷപെടുത്താനുള്ള ശ്രമങ്ങളെയെല്ലാം വിഭലമാക്കി ചേലക്കര കൂട്ട ആത്മഹത്യയിൽ ചികിത്സയിലായിരുന്ന നാലു വയസുകാരനും മരിച്ചു. മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെയും ഷൈലജയുടെയും മകൻ അക്ഷയ് ആണ് മരിച്ചത്....









