ചോദ്യക്കടലാസിൽ കൊടും ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബയുടെയും ജെയ്ഷെ മുഹമ്മദിന്റെയും പേരുകൾ, വാളും കൈത്തോക്കിൽ നിന്ന് വെടിയുണ്ട തെറിക്കുന്ന ചിത്രങ്ങളും, ഒമ്പതാംക്ലാസുകാരന്റെ ചോദ്യപേപ്പർ കണ്ട് ഞെട്ടി അധ്യാപിക, സംഭവത്തിൽ അന്വേഷണവുമായി പൊലീസ്
കണ്ണൂർ: ഒമ്പതാംക്ലാസ് വിദ്യാർഥി പരീക്ഷാ ചോദ്യക്കടലാസിൽ കുറിച്ച അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരുകളും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുടെ ചിത്രങ്ങളും വെറും കൗതുകമാണോ എന്നന്വേഷിക്കാൻ പോലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും....









