ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ്: വനിതാ ട്രിപ്പിള്‍ ജംപില്‍ സാന്ദ്രയ്‌ക്ക് സ്വര്‍ണവും അലീനയ്‌ക്ക് വെള്ളിയും
ചെന്നൈ: ഇന്റര്‍ സ്റ്റേറ്റ് യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2025ന്റെ ആദ്യദിനത്തില്‍ ഉത്തര്‍ പ്രദേശിന് നേരീയ ആധിപത്യം. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസമായ ഇന്നലെ നടന്ന അഞ്ച് ഫൈനലുകളില്‍ യുപി...









