2 ദിവസം ക്രൂരമർദനം, സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചു!! കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിട്ട് ഇടി, കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു, സിഐ മടുക്കുമ്പോൾ എസ്ഐ വരും… ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസിന്റെ നരനായാട്ട്
തിരുവനന്തപുരം: മാറാനല്ലൂരിൽ ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസ് നടത്തിയത് സമാനതകളില്ലാത്ത ക്രൂരമർദനം. കഴിഞ്ഞ ഡിസംബറിൽ മൂന്നു യുവാക്കളെ മാറാനല്ലൂർ സിഐ ഷിബുവും...









