ദ്വാരപാലക ശിൽപം കോടീശ്വരനു വിറ്റു, കൂട്ടുനിന്നത് കടകംപള്ളി… പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും, ആദ്യം കട്ടളപ്പടിയും വാതിലുമെല്ലാം അടിച്ചുകൊണ്ടുപോയി, ഇനി ബാക്കിയുള്ളത് അയ്യപ്പ വിഗ്രഹം മാത്രം!! സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് പോലീസിനെ വിശ്വാസം ഇല്ലാത്തതിനാൽ- വിഡി സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദ്വാരപാലക ശിൽപം ഒരു കോടീശ്വരന് വിറ്റു. മുൻ ദേവസ്വം മന്ത്രി കടകംപള്ളിയോട് ചോദിച്ചാൽ ആർക്കാണ് വിറ്റത് എന്നറിയാമെന്ന രൂക്ഷവിമർശനവുമായി വി ഡി...









