ദിവസം കൂടുംതോറും പൊന്നിന് ‘ഭയങ്കര ഡിമാന്റാ’… പവന് 91000 കടന്ന് സ്വർണവില, വില വർദ്ധനവ് വലയ്ക്കുന്നത് ആഭരണ പ്രേമികളെ, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡുകൾക്ക് ഡിമാൻഡ്
കൊച്ചി: ഓരോ ദിവസം കഴിയുന്തോറും സ്വർണത്തിന്റെ ഡിമാന്റ് കൂടുന്നതോടെ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ...









