‘കുടുംബസമേതം വിനോദയാത്രയ്ക്ക് പോയതാ സാറേ’… കഥ പൊളിച്ച് കയ്യിൽകൊടുത്ത് ഡാൻസാഫും പോലീസും, ഏഴര ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതിയുൾപെടെ നാലംഗ സംഘം പിടിയിൽ
പാറശ്ശാല: സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരി കടത്തുന്ന സംഘം വലയിൽ. റൂറൽ എസ്പിയുടെ കീഴിലുളള ഡാൻസാഫ് സംഘവും പൊഴിയൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരികടത്തു സംഘം പിടിയിലായത്....









