മുഖ്യമന്ത്രി വായതുറന്നേ മതിയാകൂ, ശബരിമലയിൽ നടന്നത് മറ്റൊരു സ്വർണക്കടത്തെന്ന് കെസി വേണുഗോപാൽ
ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുവതീപ്രവേശന വിഷയത്തില്‍...









