‘എംഎൽഎ സ്ഥാനം രാജിവെക്കില്ല!! അത്തരമൊരു ചിന്ത തന്റെ ആലോചനയിൽ പോലുമില്ല’- രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അത്തരമൊരു ചിന്ത തന്റെ ആലോചനയിൽപോലും ഇല്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങൾ ഉയർന്നശേഷം പത്തനംതിട്ട അടൂരിലെ വീട്ടിലാണ് രാഹുലിപ്പോൾ...









