ബസിൽവച്ച് സീനിയർ വിദ്യാർത്ഥിയെ തുറിച്ചുനോക്കി, ജൂനിയർ വിദ്യാർത്ഥിയെ പൊതിരെത്തല്ലി സീനിയർ വിദ്യാർത്ഥികൾ, ഷർട്ട് വലിച്ചുകീറി നിലത്തിട്ട് ചവിട്ടിക്കൂട്ടി, തിരിഞ്ഞുനോക്കാതെ സ്കൂൾ അധികൃതർ, പരാതിയുമായി രക്ഷിതാക്കൾ
കടയ്ക്കാവൂർ: തിരുവനന്തപുരം കടയ്ക്കാവൂരിൽ ഒരു സ്വകാര്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പത്തോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. രക്ഷിതാക്കളാണ് പരാതി നൽകിയത്. ബസ്സിൽ വെച്ച്...









