ചെവിയില്‍നുള്ളിക്കോ… ഈ വൃത്തികേട് കാണിച്ചവർ കാക്കി ഇട്ട് നടക്കില്ല!!! ഇവരെല്ലാം സിപിഎമ്മിന്റെ ഗുണ്ടകൾ… രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് ഈ സേനയിലുള്ളത്, പിണറായി സര്‍ക്കാരിന്റെ അവസാനം അടുത്തെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ അവസാനമാണ് ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘമാണ്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍...









