പ്രജ്ഞാനന്ദ കുതിപ്പ് തുടരുന്നു, എട്ടാം റൗണ്ടിന് ശേഷവും മുന്നില്‍, ഇനി ഒരു റൗണ്ട് കൂടി മാത്രം, കിരീടം നേടുമോ?
മിസൂറി: 2025 പ്രജ്ഞാനന്ദയുടെ വര്‍ഷമാണെന്ന് പറയാം. ടാറ്റാ സ്റ്റീല്‍ ചെസ്, ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പര്‍ബെറ്റ് റൊമാനിയ, ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഊസ് ചെസ് 2025 എന്നീ...









