വനിതാ ഏഷ്യാകപ്പ് ഹോക്കി: ഭാരതം-ചൈന ഫൈനല്‍
ഹാങ്‌ഛോ: ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ന് ഭാരതം-ചൈന ഫൈനല്‍. വൈകീട്ട് 5.20നാണ് കിരീടപ്പോര്. ജയിക്കുന്നവര്‍ അടുത്തവര്‍ഷം നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലുമായി നടക്കുന്ന വനിതാ ലോകകപ്പ് ഹോക്കിയിലേക്ക് നേരിട്ട് യോഗ്യത നേടും....









