ആത്മാക്കൾ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചത്!!! ബ്ലേഡ് കൊണ്ട് ശരീരത്തിൽ വരഞ്ഞു, മുളക് സ്പ്രേ ചെയ്തു, മർദനം ആഭിചാരക്രിയകള്‍ക്ക് ശേഷം, അവിടുണ്ടായത് ഇലന്തൂർ നരബലി പോലുള്ള സാഹചര്യം, മുൻ വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ല, കൂടുതൽ മർദിച്ചത് രശ്മിയെന്ന് റാന്നി സ്വദേശി
പത്തനംതിട്ട: കോയിപ്രം ആന്താലിമണ്ണിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് വിവരിച്ചു....









