കിണറ്റിൽ വീണയാളെ രക്ഷിച്ച് കയറുവഴി തിരിച്ചുകയറുന്നതിനിടെ മധ്യഭാഗത്തെത്തിയപ്പോൾ കയറുപൊട്ടി രണ്ടുപേരും കിണറ്റിലേക്കു വീണു!! യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലം: കല്ലുവാതുക്കലിൽ കിണറ്റിൽ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23)വും രക്ഷിക്കാൻ...









