ഇന്ത്യയുടെ ലോകചെസ് ചാമ്പ്യന്‍ ഗുകേഷിന് എന്ത് പറ്റി?ഫിഡെ ഗ്രാന്‍റ് സ്വിസില്‍ തുടര്‍ച്ചയായ തോല്‍വികള്‍;. ദേഷ്യത്തോടെ വേദിവിട്ടിറങ്ങി ഗുകേഷ്
സമര്‍ഖണ്ഡ് :ഗുകേഷിനെതിരെ തുടര്‍ച്ചയായി പ്രമുഖ ചെസ് താരങ്ങളായ മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും നടത്തുന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുക വഴി അതീവ സമ്മര്‍ദ്ദത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇപ്പോള്‍ ഉസ്ബെക്കിസ്ഥാനിലെ...









