നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിലവിലെ സ്ഥാനങ്ങള്‍ തുടരാന്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനം
ആലപ്പുഴ: നെഹ്‌റു ട്രോഫി ഫൈനലിലെ തര്‍ക്കത്തില്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനമെടുത്തു. നിലവിലുള്ള രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ അതേപടി തുടരും. ജേതാവായ വീയപുരത്തിന് പുറമെ...









