പോര് താല്‍ക്കാലികമായി മാറ്റി വെച്ചു, സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും ; രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാര്‍, ഓണക്കോടിയും കൈമാറി
തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാര്‍. സര്‍ക്കാറിന് വേണ്ടി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി...









