അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും രണ്ടാം സ്ഥാനത്തേക്ക്…വൈശാലി വനിതകളില്‍ മുന്നില്‍, നിഹാല്‍ സരിന് ജയം, ഗുകേഷിന് തോല്‍വി
സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റ് കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യറൗണ്ടില്‍ മുന്നിട്ട് നിന്നിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും തോല്‍വിയിലൂടെ വീണപ്പോല്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍...









