ഇന്ത്യന്‍ ജേഴ്‌സി അണിയുന്നതും ദേശിയ ഗാനം ആലപിക്കുന്നതുമെല്ലാം ഒരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അനുഭവമാണ്: ചേതേശ്വര്‍ പൂജാര
മുംബൈ: ഭാരതത്തെ നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ വിജയത്തിലേക്കു നയിച്ച വണ്‍ ഡൗണ്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞദിവസം വിരമിച്ചു. 103 ടെസ്റ്റുകളില്‍നിന്ന് 43.6...









