ആതിഥ്യ മധുരം നുകര്‍ന്നൊരു യാത്ര
ബംഗളൂരു: സുള്യ സ്വദേശിയും സാഹസിക സഞ്ചാരിയും ഗാര്ഡന് സിറ്റി യൂനിവേഴ്സിറ്റി അധ്യാപകനുമായ സച്ചിന് സൂന്തൊടു ആതിഥ്യത്തിന്റെ സ്വാദ് നുകര്‍ന്നു സഞ്ചരിക്കുകയാണ്. ബാല്യത്തില്‍ കേട്ട പഞ്ചതന്ത്രകഥകളിലെ മൃഗങ്ങളുടെയും പക്ഷികളുടെയും...









