News Desk

News Desk

‘പ്രിയപ്പെട്ട-രാഗ-രഞ്ജിനി-ചേച്ചി…എന്നാലും-ഇങ്ങനെ-ഒരു-അനുഭവം-ഉണ്ടായിട്ട്-ചേച്ചി-ഇത്ര-കാലം-മിണ്ടാതിരുന്നത്-മോശമായി-പോയി,-പോട്ടെ…-എന്തു-തന്നെയായാലും-ഞാൻ-ചേച്ചിയുടെ-കൂടെയുണ്ട്!!-ഇങ്ങനെ-ഒരു-മോശം-അനുഭവം-ഉണ്ടായ-സ്ഥിതിക്ക്-നമ്മൾ-നിയമപരമായി-തന്നെ-മുന്നോട്ടു-പോകണം’-പരിഹസിച്ച്-ഡോ.-സൗമ്യ-സരിൻ
ശ്രീനാരായണഗുരുവിന്റെ-ആശയങ്ങള്‍-പകര്‍ത്തിയ-ആള്‍-;-വെള്ളാപ്പള്ളി-നടേശന്റേത്-മാതൃകാപരമായ-പ്രവര്‍ത്തി-;-സംഘടനയെ-സാമ്പത്തീകമായി-മെച്ചത്തിലേക്ക്-നയിച്ച-നേതാവ്-;-എസ്എന്‍ഡിപി-നേതാവിനെ-പുകഴ്ത്തി-പിണറായി

ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ ആള്‍ ; വെള്ളാപ്പള്ളി നടേശന്റേത് മാതൃകാപരമായ പ്രവര്‍ത്തി ; സംഘടനയെ സാമ്പത്തീകമായി മെച്ചത്തിലേക്ക് നയിച്ച നേതാവ് ; എസ്എന്‍ഡിപി നേതാവിനെ പുകഴ്ത്തി പിണറായി

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് വലിയ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ ആളാണ് വെളളാപ്പളളി...

വെള്ളാപ്പള്ളിയെ-സുഖിപ്പിച്ച്-പിണറായി!!-‘ശ്രീനാരായണ-ഗുരുവിനെ-പകർത്തിയ-നേതാവ്,-യുവത്വത്തിനു-വഴികാട്ടാനും-സംഘടനയെ-സാമ്പത്തികമായി-ശാക്തീകരിക്കാനും-അദ്ദേഹത്തിന്-സാധിച്ചു,-ശ്രീനാരായണഗുരുവിനെ-സ്വന്തമാക്കാൻ-ചില-വർഗീയ-ശക്തികൾ-ശ്രമിക്കുന്നു’

വെള്ളാപ്പള്ളിയെ സുഖിപ്പിച്ച് പിണറായി!! ‘ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവ്, യുവത്വത്തിനു വഴികാട്ടാനും സംഘടനയെ സാമ്പത്തികമായി ശാക്തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു, ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നു’

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ. വെള്ളാപ്പള്ളി നടേശൻ നടത്തുന്നതു മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ. ശ്രീനാരായണീയം കൺവെൻഷൻ...

സാമൂഹ്യമാധ്യമങ്ങളില്‍-നന്മമരങ്ങള്‍-സ്‌റ്റേഷനില്‍-നീചര്‍-;-കുന്നംകുളത്ത്-സുജിത്തിനെ-മര്‍ദ്ദിച്ച-കേരളാപോലീസ്-കാണിച്ചത്-തന്തയില്ലായ്മയെന്ന്-യൂത്ത്-കോണ്‍ഗ്രസ്-നേതാവ്-അബിന്‍വര്‍ക്കി-;-നാലു-പോലീസുകാരെയും-പുറത്താക്കണം

സാമൂഹ്യമാധ്യമങ്ങളില്‍ നന്മമരങ്ങള്‍ സ്‌റ്റേഷനില്‍ നീചര്‍ ; കുന്നംകുളത്ത് സുജിത്തിനെ മര്‍ദ്ദിച്ച കേരളാപോലീസ് കാണിച്ചത് തന്തയില്ലായ്മയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി ; നാലു പോലീസുകാരെയും പുറത്താക്കണം

തൃശൂര്‍: കേരളാ പൊലീസ് തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്...

‘‘സത്യത്തിന്റെ-മുഖം-എത്ര-വികൃതമാണ്!!-തലപൊട്ടി-പൊളിയുന്നു,-തുറന്നു-പറയാൻ-എനിക്കുണ്ടാകുന്ന-ബുദ്ധിമുട്ട്,-ഞാൻ-ഇട്ട-പോസ്റ്റ്-പിൻവലിച്ചത്-എനിക്ക്-കുടുംബത്തിൽ-നിന്ന്-ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്”,-സരിനെതിരായ-പോസ്റ്റ്-പിൻവലിച്ചതിൽ-വിശദീകരണവുമായി-ട്രാൻസ്-യുവതി

‘‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്!! തലപൊട്ടി പൊളിയുന്നു, തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്, ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്”, സരിനെതിരായ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻസ് യുവതി

പാലക്കാട്: ഡോ. പി. സരിന് എതിരെ ലൈംഗികാരോപണ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻ‌സ്ജൻഡർ യുവതി. സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന...

സുഹൃത്തുക്കളോട്-വളരെ-മോശമായി-പെരുമാറിയത്-ചോദ്യം-ചെയ്ത-യൂത്ത്-കോൺ​ഗ്രസ്-പ്രവർത്തകന്-പോലീസിന്റെ-ക്രൂര-മർദ്ദനം,-അടിയിൽ-ചെവിയുടെ-കേൾവി-തകരാറിലായി,-മദ്യപിച്ചെന്ന്-വ്യാജ-പരാതി,-രണ്ടു-വർഷത്തിനു-ശേഷം-ദൃശ്യങ്ങൾ-പുറത്ത്,-4-പോലീസുകാർക്കെതിരെ-നടപടി

സുഹൃത്തുക്കളോട് വളരെ മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് പോലീസിന്റെ ക്രൂര മർദ്ദനം, അടിയിൽ ചെവിയുടെ കേൾവി തകരാറിലായി, മദ്യപിച്ചെന്ന് വ്യാജ പരാതി, രണ്ടു വർഷത്തിനു ശേഷം ദൃശ്യങ്ങൾ പുറത്ത്, 4 പോലീസുകാർക്കെതിരെ നടപടി

കുന്നംകുളം: രണ്ടു വർഷം മുൻപ് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസുകാർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വിഎസിനാണ് മർദനമേറ്റത്....

നിയന്ത്രണം-വിട്ട-കാർ-ഇടിച്ചുകയറി-നിന്നത്-വീട്ടിൽ-കട്ടിലിലിരുന്ന്-ടിവി-കണ്ടുകൊണ്ടിരുന്ന-​ഗൃഹനാഥനടുത്ത്,-കട്ടിലോടെ-തെറിച്ചുവീണെങ്കിലും-തലനാരിഴയ്ക്ക്-ജീവൻ-തിരിച്ചുകിട്ടി

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി

ഇടുക്കി: നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. ഈ സമയം കട്ടിലിരുന്ന ഗൃഹനാഥൻ തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം...

അധ്യാപകനെതിരെ-വ്യാജ-പീഡന-പരാതി-നൽകിയതിനു-പിന്നിൽ-മറ്റൊരു-എസ്എഫ്ഐ-കോപ്പിയടി-കേസ്!!-പീഡന-പരാതി-ഉന്നയിച്ച-കാലയളവിൽ-വിദ്യാർഥിനികൾ-സ്റ്റഡി-ലീവിൽ…-എസ്എഫ്ഐക്കാർ-തയ്യാറാക്കിയത്-സിപിഎം-ഓഫീസിൽ-വച്ച്

അധ്യാപകനെതിരെ വ്യാജ പീഡന പരാതി നൽകിയതിനു പിന്നിൽ മറ്റൊരു എസ്എഫ്ഐ കോപ്പിയടി കേസ്!! പീഡന പരാതി ഉന്നയിച്ച കാലയളവിൽ വിദ്യാർഥിനികൾ സ്റ്റഡി ലീവിൽ… എസ്എഫ്ഐക്കാർ തയ്യാറാക്കിയത് സിപിഎം ഓഫീസിൽ വച്ച്

മൂന്നാർ ഗവൺമെന്റ് കോളേജിലെ ബി എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഏതാനും ചില വിദ്യാർത്ഥികൾ കോപ്പിയടിച്ചത് തൊടുപുഴ അഡിഷനൽ ചീഫ് എക്‌സാമിനറായിരുന്ന പ്രഫസർ ആനന്ദ് വിശ്വനാഥൻ...

ആഗോള-അയ്യപ്പ-സംഗമം-ദേവസ്വം-ബോർഡിനെ-മുന്നിൽനിർത്തി-സർക്കാർ-നടത്തുന്ന-രാഷ്ട്രീയ-നാടകം!!-യുഡിഎഫ്-സർക്കാർ-കാലത്തെ-സത്യവാങ്മൂലം-തിരുത്തിയാണ്-ആചാരലംഘനം-നടത്താൻ-ഇടതു-സർക്കാർ-കൂട്ടുനിന്നത്,-അതു-പിൻവലിക്കാൻ-തയാറുണ്ടോ?,-വിശ്വാസികൾക്കെതിരായ-കേസ്-പിൻവലിക്കുമോ?-വിഡി.-സതീശൻ

ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി സർക്കാർ നടത്തുന്ന രാഷ്ട്രീയ നാടകം!! യുഡിഎഫ് സർക്കാർ കാലത്തെ സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താൻ ഇടതു സർക്കാർ കൂട്ടുനിന്നത്, അതു പിൻവലിക്കാൻ തയാറുണ്ടോ?, വിശ്വാസികൾക്കെതിരായ കേസ് പിൻവലിക്കുമോ?- വി.ഡി. സതീശൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ചോദ്യ ശരങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി സംസ്ഥാന സർക്കാർ നടത്തുന്ന രാഷ്ട്രീയ കാപട്യമാണ് ആഗോള അയ്യപ്പ...

പറഞ്ഞത്-ശബരിമല-സ്ത്രീ-പ്രവേശനം-കഴിഞ്ഞപോയ-അധ്യായമാണെന്നാണ്,-അല്ലാതെ-അടഞ്ഞ-അധ്യായം-എന്നല്ല!!-സിപിഎം-ഇന്നലെയും-ഇന്നും-നാളെയും-വിശ്വാസികൾക്കൊപ്പം-തന്നെ-എംവി-ഗോവിന്ദൻ

പറഞ്ഞത് ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ്, അല്ലാതെ അടഞ്ഞ അധ്യായം എന്നല്ല!! സിപിഎം ഇന്നലെയും ഇന്നും നാളെയും വിശ്വാസികൾക്കൊപ്പം തന്നെ- എംവി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണ് നിലകൊണ്ടതെന്നും ഇനി എന്നും അങ്ങനെതന്നെയായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികൾക്കൊപ്പം തന്നെയായിരിക്കുമെന്നും ശബരിമല...

Page 282 of 645 1 281 282 283 645

Recent Posts

Recent Comments

No comments to show.