അജിത് കുമാറിനു സംരക്ഷണ വലയം തീർത്ത് സർക്കാർ!! അസാധാരണ നടപടി, മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകൾ മടക്കി, തിരിച്ചയച്ചത് പൂരം, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ…
തിരുവനന്തപുരം: എംആർ അജിത് കുമാറിനെ സംരക്ഷിക്കാനായി അസാധാരണ നടപടിയുമായി സർക്കാർ. അജിത്കുമാറിനെതിരെ മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകൾ മടക്കി അയച്ചിരിക്കുകയാണ്. ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ...









