ക്യാപ്പിട്ട പല്ലിൻകഷ്ണങ്ങൾ ജൈനമ്മയുടേതല്ല!! സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളിൽ അവ്യക്തത, ഐഷയുടെ സുഹൃത്ത് സെബാസ്റ്റ്യന്റേയും കൂടി- മൊഴി വീണ്ടുമെടുക്കും… പ്രതി മൊഴികൾ മാറ്റിപ്പറയുന്നത് മനപ്പൂർവമോ?
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തെ ദുരൂഹത തിരോധാനത്തിൽ ചോദ്യം ചെയ്യൽ കൂടുതൽ ആളുകളിലേക്കു വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. പ്രതി സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് റോസമ്മയെ വിശദമായി ചോദ്യം ചെയ്യും....









