കേരള ക്രിക്കറ്റ് ലീഗ് 2 തുടങ്ങുന്നൂ… ആദ്യ പോരില്‍ കൊല്ലം ഏരീസ്- കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ്
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നുമുതല്‍ കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് പൂരം. ആറു ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന്...









